Breaking News
രണ്ട് പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
നാഗർകോവിൽ: ഭർത്താവിൻ്റെ അകാല മരണത്തിൽ വിഷമം പൂണ്ട് രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. നാഗർകോവിൽ കീഴനെശവാളർ കോളനിയിൽ രഞ്ജിത് കുമാറിന്റെ ഭാര്യ രാശി(28), മക്കളായ അക്ഷയ (5), അനുഷയ...