Breaking News

സ്വപ്നയുടെ നിയമനം അറിഞ്ഞിരുന്നില്ല,അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയമനത്തിന് അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി. നിയമനം അറിഞ്ഞത് വിവാദത്തിന് ശേഷമാണ്. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഐടി വകുപ്പിലെ തന്‍്റെ നിയമനം മുഖ്യമന്ത്രിയോടെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top