Breaking News
സ്വപ്നയുടെ നിയമനം അറിഞ്ഞിരുന്നില്ല,അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:സ്വപ്ന സുരേഷിന്റെ നിയമനം തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയമനത്തിന് അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി. നിയമനം അറിഞ്ഞത് വിവാദത്തിന് ശേഷമാണ്. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന...