Breaking News

കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ അന്തരിച്ചു

ന്യൂഡൽഹി:കേന്ദ്ര ഭക്ഷ്യമന്ത്രിയും എൽജെപി നേതാവുമായ റാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്.

 

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് റാംവിലാസ് പാസ്വാന്റെ വിയോഗം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top