Breaking News
കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ അന്തരിച്ചു
ന്യൂഡൽഹി:കേന്ദ്ര ഭക്ഷ്യമന്ത്രിയും എൽജെപി നേതാവുമായ റാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് റാംവിലാസ്...