Breaking News

കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് 64 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 155 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് 64 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 155 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സെ​പ്റ്റം​ബ​ർ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട​ത്.

 

രാ​ജ്യ​ത്ത് ഡോ​ക്ട​ർ​മാ​ർ‌, ന​ഴ്സു​മാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ മു​ത​ൽ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി മ​ന്ത്രി അ​ശ്വ​നി ചൗ​ബെ പ​റ​ഞ്ഞു. ആ​രോ​ഗ്യം സം​സ്ഥാ​ന വി​ഷ​യ​മാ​ണ്. അ​തി​നാ​ൽ ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര ത​ല​ത്തി​ലു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top