Breaking News
കോവിഡ് ബാധിച്ച് രാജ്യത്ത് 64 ഡോക്ടർമാർ ഉൾപ്പെടെ 155 ആരോഗ്യപ്രവർത്തകർ മരിച്ചെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കോവിഡ് ബാധിച്ച് രാജ്യത്ത് 64 ഡോക്ടർമാർ ഉൾപ്പെടെ 155 ആരോഗ്യപ്രവർത്തകർ മരിച്ചെന്ന് കേന്ദ്രസർക്കാർ. സെപ്റ്റംബർ 11 വരെയുള്ള കണക്കാണ് പാർലമെന്റിൽ കേന്ദ്രം പുറത്തുവിട്ടത്. രാജ്യത്ത് ഡോക്ടർമാർ, നഴ്സുമാർ,...