Breaking News

അഫ്ഗാനിൽ ബോംബ് സ്ഫോടനം, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 7 മരണം

കാബൂൾ:അഫ്ഗാനില്‍ കിഴക്കൻ പ്രവിശ്യയിൽ റോഡരികില്‍ ബോംബ് പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേര്‍ മരിച്ചു. താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം. റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ ഇവരുടെ വാഹനം ഇടിച്ചാണ് സ്‌ഫോടനമുണ്ടായതെന്നും  മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേര്‍ മരിച്ചെന്നും ഗസ്‌നി പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top