Breaking News
അഫ്ഗാനിൽ ബോംബ് സ്ഫോടനം, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 7 മരണം
കാബൂൾ:അഫ്ഗാനില്‍ കിഴക്കൻ പ്രവിശ്യയിൽ റോഡരികില്‍ ബോംബ് പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേര് മരിച്ചു. താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനം. റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ ഇവരുടെ വാഹനം...