Breaking News

കളിക്കുന്നതിനിടയിൽ ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: കളിക്കുന്നതിനിടയിൽ കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. പുന്നാട് താവിലാക്കുറ്റി സ്വദേശി ജിതേഷ്-ജിൻസി ദമ്പതികളുടെ മകൻ യശ്വിനാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരിട്ടി പോലിസ് ഇൻക്വസ്റ്റ് നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top