Breaking News
കളിക്കുന്നതിനിടയിൽ ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു
കണ്ണൂർ: കളിക്കുന്നതിനിടയിൽ കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. പുന്നാട് താവിലാക്കുറ്റി സ്വദേശി ജിതേഷ്-ജിൻസി ദമ്പതികളുടെ മകൻ യശ്വിനാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ട്...