Breaking News

ഓണക്കൂർ സെഹിയോൻ പള്ളിയും ജില്ലാ ഭരണകുടം ഏറ്റെടുത്തു/Video

കൊച്ചി:ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയും ജില്ലാ ഭരണകുടം ഏറ്റെടുത്തു.കോടതി  നിരീക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. പ്രതിഷേധിച്ച വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.അതേ സമയം തങ്ങളുടെ ദേവാലയങ്ങളിൽ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യാക്കോബായ സഭ ഇന്ന് കരിദിനമാചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top