Breaking News

സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.

ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ശി​വ​ശ​ങ്ക​റി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കിയിരുന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ദു​ബാ​യി​ൽ ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​ക​ൾ, സ്വ​പ്ന​യു​ടെ ബാങ്ക് ലോക്കറുകൾ, ​ സാമ്പത്തിക ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​കും.

ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ്വ​പ്ന​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് ഇ​ഡി ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top