Entertainment

സാഹോ’ സംവിധായകൻ സുജീത്ത് വിവാഹിതനായി

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. കൊവിഡ് പശ്ചാത്തലത്തിൽ ഹൈദരാബാദിൽ വച്ച് ലളിതമായിരുന്നു ചടങ്ങുകൾ.

ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്തേക്ക് എത്തുന്നത്. നിലവിൽ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ സൂജിത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top