Entertainment
സാഹോ’ സംവിധായകൻ സുജീത്ത് വിവാഹിതനായി
പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. കൊവിഡ് പശ്ചാത്തലത്തിൽ ഹൈദരാബാദിൽ വച്ച് ലളിതമായിരുന്നു ചടങ്ങുകൾ. ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ...