തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു. എൻ ഐ എ ആണ് ചോദ്യം ചെയ്യുന്നത്. പേരൂർക്കട പൊലീസ് ക്ലബ്ബിലിണ് ചോദ്യം ചെയ്യൽ. ചെയ്യലിനായി ശിവശങ്കർ പൊലീസ് ക്ലബ്ബിൽ നേരിട്ടെത്തി .
സ്വപ്നയെയും സരിത്തിനേയും ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാവണം എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
കസ്റ്റംസ് നേരത്തെ ശിവശങ്കറിനെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.