Breaking News

കേരളത്തിൽ ബലി പെരുന്നാൾ 31 ന്;നാളെ ദുൽഹജ്ജ് 1

കോഴിക്കോട്: കാപ്പാട് തീരത്ത് മാസപ്പിറവി കണ്ടു. ബലി പെരുന്നാൾ ഈ മാസം 31 ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.നാളെ ദുൽഹജ്ജ് 1 ആയിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top