തിരുവനന്തപുര : സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വറിന്റെയും വേങ്ങര സ്വദേശി സെയ്തലവിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അതേസമയം, എന്‍ഐഎ പ്രതി ചേര്‍ത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. സരിത്ത്, സ്വപ്ന, റമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.