മലപ്പുറം: കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ സ്ഥാപനമായ അല്‍ അഫ്നാൻ എൽഎൽസി മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഐസിഎംഎസ് ഇൻറർനാഷണൽ വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്ന് സ്പോൺസർഷിപ്പ് പദ്ധതിയിലൂടെ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് 8500 രൂപക്ക് ഡിഗ്രി പഠനത്തിന് അവസരം ഒരുക്കുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് ഈ സ്പോൺസർഷിപ്പ് സഹായം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:960500002,8078834533