Latest News
8500 രൂപയ്ക്ക് ഇനി ഡിഗ്രീ പഠിക്കാം;സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് സ്പോൺസർഷിപ്പ് വഴി അവസരം
മലപ്പുറം: കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ സ്ഥാപനമായ അല്‍ അഫ്നാൻ എൽഎൽസി മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഐസിഎംഎസ് ഇൻറർനാഷണൽ വിദ്യാഭ്യാസ...