Breaking News

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട;ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.റാസൽഖൈമയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ വന്നവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 2513 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.അരയിൽ ഒളിപ്പിച്ച നിലയിൽ ആണ് സ്വർണം പിടികൂടിയത്.

കാസർഗോഡ് സ്വദേശികളായ അബ്ദുൾ സത്താർ,മുഹമദ് ഫൈസൽ, മിഥിലാജ് എന്നിവരും ഒരു സ്ത്രീയും ഉൾപെടെ ആണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top