Breaking News
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട;ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.റാസൽഖൈമയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ വന്നവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 2513 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.അരയിൽ ഒളിപ്പിച്ച നിലയിൽ ആണ്...