തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരിച്ച ഓര്‍ത്തഡോക്സ് വൈദികന്റെ മൃതദേഹം ദഹിപ്പിക്കും. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹം സംസ്കാരം അടക്കം ചെയ്യാതെ ദഹിപ്പിക്കാന്‍ കുടുബം അനുമതി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച മരിച്ച ഫാദര്‍ കെ ജി വര്‍ഗീസിന്റെ സംസ്കാരം നെട്ടയം മലമുകളില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെമിത്തേരി ഭൂമി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സംസ്കാരം മാറ്റി വയ്ക്കുകയായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കും
By
June 3, 2020 11:19 pm