Entertainment

നടി മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു

കോ​ട്ട​യം: നടി മി​യ ജോ​ര്‍​ജ് വി​വാ​ഹി​ത​യാ​കു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യും ബി​സി​ന​സു​കാ​ര​നാ​യ അ​ശ്വി​ന്‍ ഫി​ലി​പ്പാ​ണ് വ​ര​ന്‍. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. ഇന്നലെ അശ്വിന്റെ വീട്ടിലായിരുന്നു ചടങ്ങുകള്‍. സെ​പ്റ്റം​ബ​റി​ലാ​ണ് വി​വാ​ഹം.

ടെലിവിഷനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മിയ അ​ല്‍​ഫോ​ന്‍​സാ​മ്മ സീരിയലില്‍ പ്രധാനവേഷത്തെ അവതരിപ്പിച്ചു. പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തി. രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത ഒ​രു സ്മാ​ള്‍ ഫാ​മി​ലി​യാ​ണ് ആ​ദ്യ ചി​ത്രം. ചേ​ട്ടാ​യീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് നായികയായി. റെഡ് വൈന്‍, മെമ്മറീസ്,വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ത​മി​ഴ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top