Entertainment
നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു
കോട്ടയം: നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് വരന്. വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ അശ്വിന്റെ വീട്ടിലായിരുന്നു ചടങ്ങുകള്‍. സെപ്റ്റംബറിലാണ് വിവാഹം. ടെലിവിഷനിലൂടെ അഭിനയരംഗത്തേക്ക്...