കൊച്ചി:എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ നടത്തരുതെന്ന് ഹൈക്കോടതിയിൽ ഹർജി.ഹർജി ഹൈക്കോടതി തള്ളി.മാർഗരേഖപാലിച്ചും പരീക്ഷ നടത്താൻ സർക്കാറിന് ഹൈക്കോടതി അനുമതി നൽകി. മുൻകരുതൽ കൃത്യമായി പാലിക്കണം എന്ന് ഹൈക്കോടതി .
തൊടുപുഴ സ്വദേശി അനിൽ ആണ് ഹർജി നൽകിയത്.