Breaking News
എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ മാറ്റണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഹർജി ഹൈക്കോടതി തള്ളി
കൊച്ചി:എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ നടത്തരുതെന്ന് ഹൈക്കോടതിയിൽ ഹർജി.ഹർജി ഹൈക്കോടതി തള്ളി.മാർഗരേഖപാലിച്ചും പരീക്ഷ നടത്താൻ സർക്കാറിന് ഹൈക്കോടതി അനുമതി നൽകി. മുൻകരുതൽ കൃത്യമായി പാലിക്കണം എന്ന് ഹൈക്കോടതി . തൊടുപുഴ സ്വദേശി...