Breaking News

വൻ വിമാനാപകടം, യാത്രക്കാരുമായി വിമാനം ജനവാസ കേന്ദ്രത്തിൽ തകർന്നു വീണു

ലാഹോർ:യാത്രക്കാരുമായി  പാകിസ്ഥാൻ വിമാനം തകർന്നു വീണു. ലാഹോർ -കറാച്ചി വിമാനമാണ്് തകർന്നു വീണത്. അഞ്ചു വീടുകളും തകർന്നു. 8 ജീവനക്കാരുംം വിമാനത്തിലുണ്ടായിരുന്നു.

107 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ് വാർത്ത ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/H0MLR6bShUyIZu6lg1VHzE

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top