Breaking News
വൻ വിമാനാപകടം, യാത്രക്കാരുമായി വിമാനം ജനവാസ കേന്ദ്രത്തിൽ തകർന്നു വീണു
ലാഹോർ:യാത്രക്കാരുമായി പാകിസ്ഥാൻ വിമാനം തകർന്നു വീണു. ലാഹോർ -കറാച്ചി വിമാനമാണ്് തകർന്നു വീണത്. അഞ്ചു വീടുകളും തകർന്നു. 8 ജീവനക്കാരുംം വിമാനത്തിലുണ്ടായിരുന്നു. 107 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്....