Breaking News

റോഡ് അപകടത്തിൽ 5 മരണം

ന​ര​സിം​ഗ​പു​ര്‍: ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മ​ധ്യ​പ്ര​ദേ​ശി​ലെ ന​ര​സിം​ഗ്പു​രി​ല്‍ വ​ച്ച്‌ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ലേ​ക്കും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top