Breaking News
റോഡ് അപകടത്തിൽ 5 മരണം
നരസിംഗപുര്‍: ഹൈദരാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് അഞ്ച് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ നരസിംഗ്പുരില്‍ വച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ്...