Breaking News

കോ​വി​ഡ് ബാ​ധി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു. ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​ലെ റി​പ്പോ​ര്‍​ട്ട​റാ​ണ് മ​രി​ച്ച​തെ​ന്ന് ആ​ഗ്ര ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് എ​സ്‌എ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. ഇ​ന്ന് പു​ല​ര്‍​ച്ചെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കോ​വി​ഡ് തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​ണ് ആ​ഗ്ര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top