Breaking News

ട്രെയിൻ പാഞ്ഞുകയറി 17 മരണം

മുംബൈ: മഹാരാഷ്ട്രയിൽ അതിഥി തൊഴിലാഴികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 17 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് – നാന്ദേഡ് പാതയിലാണ് അപകടം. റയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top