Breaking News
കോവിഡ് ബാധിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. ഒരു പ്രമുഖ പത്രത്തിലെ റിപ്പോര്‍ട്ടറാണ് മരിച്ചതെന്ന് ആഗ്ര ഭരണകൂടം അറിയിച്ചു. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ഇന്ന് മരിച്ചത്. മാധ്യമപ്രവര്‍ത്തകനെ രോഗം സ്ഥിരീകരിച്ചതിനെ...