കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.വയനാട് നൂൽപ്പുഴ മുണ്ടകൊ ല്ലിയിൽ ആണ് സംഭവം. മാധവ് എന്നയാളാണ് കൊല്ലപ്പെട്ടത്. കർണാടക സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ബത്തേരി ആശുപത്രിയിൽ.
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
By
May 2, 2020 8:52 am