Breaking News

സഹോദരനൊപ്പം യാത്ര ചെയ്​ത 18കാരിയെ എഴ്​ പേര്‍ ബലാത്സംഗം ചെയ്​തു ​

ബെ​തു​ല്‍: കൗ​മാ​ര​ക്കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി. സ​ഹോ​ദ​ര​നോ​ടൊ​പ്പം മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഏ​ഴ് പേ​ര്‍ ചേ​ര്‍​ന്നാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. പ്ര​തി​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

പെ​ണ്‍​കു​ട്ടി സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്ബോ​ള്‍ പ്ര​തി​ക​ള്‍ ഇ​വ​രെ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച്‌ സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് എ​റി​ഞ്ഞു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു.

പ്ര​തി​ക​ള്‍ പോ​യി​ക്ക​ഴി​ഞ്ഞ് കി​ണ​റ്റി​ല്‍ നി​ന്നും സ​ഹോ​ദ​ര​നെ ര​ക്ഷി​ച്ച പെണ്‍​കു​ട്ടി വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്.

പി​ന്നീ​ട് കോ​ട്വാ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ര്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​ക​ളി​ല്‍ നാ​ലു പേ​ര്‍ 22നും 24​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top