Breaking News
സഹോദരനൊപ്പം യാത്ര ചെയ്ത 18കാരിയെ എഴ് പേര് ബലാത്സംഗം ചെയ്തു
ബെതുല്‍: കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സഹോദരനോടൊപ്പം മധ്യപ്രദേശിലെ ബെതുലിലെ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഏഴ് പേര് ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. പ്രതികളില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം....