കൊച്ചി:ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആണ് ധനവകുപ്പ് സെക്രട്ടറിക്ക് തിങ്കളാഴ്ച കത്ത് നൽകിയത്. ചീഫ്്ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് കത്തിൽ. ജഡ്ജിമാർ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവർ ആണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്
By
April 29, 2020 3:14 pm