Breaking News
ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്
കൊച്ചി:ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആണ് ധനവകുപ്പ് സെക്രട്ടറിക്ക് തിങ്കളാഴ്ച കത്ത് നൽകിയത്. ചീഫ്്ജസ്റ്റിസിനെയും ജഡ്ജിമാരെയും ...