Breaking News

ശ​വ​ക്ക​ല്ല​റ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍; ത​ല​യോ​ട്ടി​യും എ​ല്ലി​ന്‍ ക​ഷ​ണ​ങ്ങ​ളും കാ​ണ്മാനില്ലെന്ന് പരാതി

നെ​യ്യാ​റ്റി​ന്‍​ക​ര: ശ​വ​ക്ക​ല്ല​റ കു​ത്തി​പ്പൊ​ളി​ച്ച്‌ ത​ല​യോ​ട്ടി​യും എ​ല്ലി​ന്‍ ക​ഷ​ണ​ങ്ങ​ളും ക​വ​ര്‍​ന്ന​താ​യി പ​രാ​തി. നെ​യ്യാ​റ്റി​ന്‍​ക​ര ചെ​ങ്ക​ലി​ലാ​ണ് സം​ഭ​വം. 35 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക​ല്ല​റ​യാ​ണ് കു​ത്തി​പ്പൊ​ളി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top