Breaking News
ശവക്കല്ലറ കുത്തിപ്പൊളിച്ച നിലയില്‍; തലയോട്ടിയും എല്ലിന് കഷണങ്ങളും കാണ്മാനില്ലെന്ന് പരാതി
നെയ്യാറ്റിന്‍കര: ശവക്കല്ലറ കുത്തിപ്പൊളിച്ച് തലയോട്ടിയും എല്ലിന് കഷണങ്ങളും കവര്‍ന്നതായി പരാതി. നെയ്യാറ്റിന്‍കര ചെങ്കലിലാണ് സംഭവം. 35 വര്‍ഷം പഴക്കമുള്ള കല്ലറയാണ് കുത്തിപ്പൊളിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം...