Breaking News

കോ​ണ്‍​ഗ്ര​സ് നേ​താ​വ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ്-19 വൈറസ് ബാ​ധി​ച്ച്‌ ഗു​ജ​റാ​ത്തി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യ ബ​ദ​റു​ദ്ദീ​ന്‍ ഷെ​യ്ഖ് (68) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡിനെ തു​ട​ര്‍​ന്ന് എ​ട്ടു ദി​വ​സം മു​ന്പാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​സ്‌​വി​പി ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ മോ​ശ​മാ​കു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top