Breaking News

സിനിമ കോസ്റ്റ്യുമർ വേലായുധൻ കീഴില്ലം അന്തരിച്ചു

തൃ​ശൂ​ര്‍: വ​സ്ത്രാ​ല​ങ്കാ​ര ക​ലാ​കാ​ര​ന്‍ വേ​ലാ​യു​ധ​ന്‍ കീ​ഴി​ല്ലം (70) അ​ന്ത​രി​ച്ചു. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് ചാ​ല​ക്കു​ടി പോ​ട്ട​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള 1994 ലെ ​സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്. മാ​ന​ത്തെ വേ​ള്ളി​ത്തേ​ര് എ​ന്ന ചി​ത്ര​ത്തി​നാ​യി​രു​ന്നു പു​ര​സ്കാ​രം. പെ​രു​മ്ബാ​വൂ​രി​ന​ടു​ത്ത് കീ​ഴി​ല്ല​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ദേ​ശം. മ​ല​യാ​ള സി​നി​മ​യി​ലെ ഒ​ട്ടു മി​ക്ക സം‌​വി​ധാ​യ​ക​രു​ടെ കൂ​ടെ​യും ഇ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top