Breaking News

കോ​ട്ട​യ​വും ഇ​ടു​ക്കി​യും ഓ​റ​ഞ്ച് സോ​ണി​ല്‍; നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ ഗ്രീ​ന്‍ സോണില്‍ ​നിന്ന് ഒ​ഴി​വാ​ക്കി. വ്യാ​ഴാ​ഴ്ച ഈ ​ര​ണ്ടു ജി​ല്ല​ക​ളി​ലും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് ഇ​രു ജി​ല്ല​ക​ളെ​യും ഓ​റ​ഞ്ച് സോ​ണി​ലേ​ക്കു മാ​റ്റി​യ​ത്. കോ​ട്ട​യ​ത്ത് ര​ണ്ടു​പേ​ര്‍​ക്കും ഇ​ടു​ക്കി​യി​ല്‍ നാ​ലു പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഈ നാലുജില്ലകള്‍ റെഡ് സോണില്‍ തുടരും. നാലു ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഓ​റ​ഞ്ച് സോ​ണി​ലു​ള്ള 10 ജി​ല്ല​ക​ളി​ലും ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടും. മു​നി​സി​പ്പാ​ലി​റ്റി​യാ​ണെ​ങ്കി​ല്‍ വാ​ര്‍​ഡു​ക​ളെ​യാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക. കോ​ര്‍​പ​റേ​ഷ​നാ​കു​മ്പോള്‍ ഡി​വി​ഷ​നു​ക​ള്‍ അ​തി​ര്‍​ത്തി​ക​ളാ​കും. ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ണ്ടാ​യാ​ല്‍ ഇ​വ അ​ട​ച്ചി​ടും. ഇ​തി​ല്‍ ഏ​തൊ​ക്കെ ഹോ​ട്ട്സ്പോ​ട്ട് പ​രി​ധി​യി​ല്‍ വ​രു​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top