Breaking News

കാ​നഡ​യി​ല്‍ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്; 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ തോ​ക്കു​ധാ​രി​യാ​യ അ​ജ്ഞാ​ത​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. കാ​ന​ഡ​യി​ലെ നൊ​വാ സ്കോ​ട്ടി​യ​യി​ലാ​ണ് സം​ഭ​വം. ആ​ളു​ക​ള്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച ശേ​ഷം ഇ​യാ​ള്‍ സ്വ​യം വെ​ടി​യു​തി​ര്‍​ത്ത് മ​രി​ക്കു​ക​യും ചൈ​യ്തു.

ഒ​രു വ​നി​താ പോ​ലീ​സ് ഓ​ഫീ​സ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ഇ​വ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് അ​ക്ര​മി സ​ഞ്ച​രി​ച്ച​തെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top