Breaking News

നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെശിപാർശയേത്തുടർന്നാണ് നടപടി. നേരത്തെ, കൊല്ലം കളക്ടറുടെ റിപ്പോർട്ട് റവന്യൂ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സബ്കളക്ടർക്കെതിരെ നടപടി വേണമെന്ന ശിപാർശയോടെയാണ് കളക്ടർ ബി.അബ്ദുൾ നാസർ സമർപ്പിച്ച റിപ്പോർട്ട് മന്ത്രി കൈമാറിയിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top