Breaking News
നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെശിപാർശയേത്തുടർന്നാണ് നടപടി. നേരത്തെ, കൊല്ലം കളക്ടറുടെ റിപ്പോർട്ട്...