കൊച്ചി: കോവിഡ് 19 വ്യാപനം തടയാൻ എറണാകുളം ജില്ലയിൽ നിയന്ത്രണം കർശനമാക്കി തുടങ്ങി. വില്ലേജ് ഓഫീസുകളിലേക്ക് ഉൾപ്പെടെ അനാവശ്യമായി എത്തരുതെന്നു ജില്ലാ ഭരണകൂടം. ഓൺലൈൻ സംവിധാനം കൂടുതലായി ഉപയോഗിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.
അതേ സമയം എറണാകുളത്തെ മൽസ്യബന്ധന തുറമുഖം പ്രവർത്തനം നിർത്തുകയാണ്. ഇന്ന് മുതൽ മീൻ പിടിക്കാൻ ബോട്ടുകൾ കടലിൽ പോകില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB