Breaking News
എറണാകുളത്ത് നിയന്ത്രണം തുടങ്ങി; മീൻ പിടിക്കാൻ പോകില്ല
കൊച്ചി: കോവിഡ് 19 വ്യാപനം തടയാൻ എറണാകുളം ജില്ലയിൽ നിയന്ത്രണം കർശനമാക്കി തുടങ്ങി. വില്ലേജ് ഓഫീസുകളിലേക്ക് ഉൾപ്പെടെ അനാവശ്യമായി എത്തരുതെന്നു ജില്ലാ ഭരണകൂടം. ഓൺലൈൻ സംവിധാനം കൂടുതലായി ഉപയോഗിക്കാൻ ജില്ലാ...