സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വിചിത്ര ജീവിയുടെ വീഡിയോ കണ്ട് അത്ഭുതപ്പെടുകയാണ് പലരും. ഐഎഫ്എസ് ഓഫീസര്‍ പ്രവീണ്‍ കസ്വാനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പച്ച നിറത്തിലുളള വിചിത്ര ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്നുനീങ്ങുന്നതാണ് വീഡിയോയിലുളളത്. ഇതുപോലൊരു ജീവിയെ നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാവില്ലെന്ന് പറഞ്ഞാണ് വീഡിയോ കസ്വാന് പങ്കുവെച്ചിരിക്കുന്നത്.
#Nature has filled every detail with precisel. Details which many a times we don’t observe. Video by Maria Chacon. Believe me you have never seen such creature till now. #AmazingNature pic.twitter.com/jy0h9za8o0
— Parveen Kaswan, IFS (@ParveenKaswan) March 16, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ